KeralaLatest

നടന്‍ റിസബാവ അന്തരിച്ചു

“Manju”

കൊച്ചി: പ്രശസ്ത ചലച്ചിത്ര നടന്‍ റിസബാവ (55) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു അദ്ദേഹത്തിന്റ ജീവന്‍ നിലനിര്‍ത്തിയിരുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

മലയാള നാടക വേദികളിലൂടെ, മലയാള സിനിമയില്‍ എത്തിയ റിസബാവ ജോണ്‍ ഹോനായി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ് മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയത്.

Related Articles

Back to top button