KeralaLatest

ശാന്തിഗിരി ശാന്തിമഹിമ പ്രവർത്തകരുടെ തട്ടസമർപ്പണം നടന്നു.

“Manju”

പോത്തൻകോട് : ിരുവനന്തപുരം റൂറൽ ഏരിയയിലെ ശാന്തിഗിരി ശാന്തിമഹിമ പ്രവർത്തകരുടെ തട്ടസമർപ്പണം ഇന്ന് (9-3-2024 ശനിയാഴ്ച) നടന്നു.

ബ്രഹ്മചാരി ഡോ.അരവിന്ദ് പി, ബ്രഹ്മചാരി ശാന്തിപ്രിയൻ ആർ, ബ്രഹ്മചാരി സംഘമിത്രൻ എസ്., ബ്രഹ്മചാരി വന്ദിതൻ എസ്, ബ്രഹ്മചാരി മുക്തൻ ആർ. എന്നിവർ തട്ടസമർപ്പണം ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button