നടന് ബാലയുടെ പിതാവും സംവിധായകനും നിര്‍മ്മാതാവുമായ ഡോ. ജയകുമാര്‍ അന്തരിച്ചു.72 വയസ്സായിരുന്നു. പ്രമുഖ സറ്റുഡിയോയായ അരുണാചലം സ്റ്റുഡിയോയുടെ ഉടമയാണ്. നാനൂറിലധികം പ്രൊജക്ടുകളില്‍ ഭാഗമായിട്ടുണ്ട്.ചെന്താമരയാണ് ഭാര്യ. അരുണാചലം സ്റ്റുഡിയോയുടെ ഉടമ എകെ വേലന്റെ മകളാണ് ചെന്താമര.മൂന്നൂമക്കളാണ് ഉള്ളത്. ചലച്ചിത്ര സംവിധായകന് ശിവയാണ് ഒരു മകന്. ഒരു മകള്‍ കൂടിയുണ്ട്. മകള്‍ വിദേശത്താണ്.
Related Articles
കബഡി മത്സരത്തിനിടെ എതിര്‍ടീമിലെ രണ്ടു കളിക്കാരുടെ കൈകളില്‍ പെട്ട 20 കാരന് ദാരുണാന്ത്യം
January 22, 2021 11:06 AM
Check Also
Close
-
ഓക്സ്ഫഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുനഃരാരംഭിച്ചുSeptember 22, 2020 10:18 AM