AlappuzhaLatest

ശാന്തിഗിരി ആശ്രമം ചന്ദിരൂര്‍ ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി പുനസംഘടിപ്പിച്ചു.

“Manju”

ചന്ദിരൂര്‍ : ശാന്തിഗിരി ആശ്രമം ഡയറക്ടര്‍ ബോര്‍ഡിന്റെ ഓഗസ്റ്റ് 30 ന് ചേര്‍ന്ന മീറ്റിംഗ് പ്രകാരം ചന്ദിരൂര്‍ ബ്രാഞ്ചിന്റെ കോര്‍ഡിനേഷന്‍ കമ്മിറ്റി ചുമതലക്കാരുടെ ലിസ്റ്റ് താഴെ പറയും പ്രകാരം പുനക്രമീകരിച്ച് ഉത്തരവായി. ജനനി പൂജ ജ്ഞാനതപസ്വിനി, ഹെഡ്., സ്വാമി ജനന്മ ജ്ഞാനതപസ്വി, ഇന്‍ചാര്‍ജ് ., ജി ജയകുമാര്‍, അഡ്വൈസര്‍., അജിത് കുമാര്‍ വി., അഡ്വൈസര്‍., രമണന്‍ പി ജി, ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍., രവീന്ദ്രന്‍ പി ജി, ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍., രഘുവരന്‍ എം കെ, സീനിയര്‍ കണ്‍വീനര്‍., അജയകുമാര്‍ എ കെ, സീനിയര്‍ കണ്‍വീനര്‍., ബൈജു ആര്‍, സീനിയര്‍ കണ്‍വീനര്‍., റെജി എം, കണ്‍വീനര്‍., ശശിദാസ് പി , കണ്‍വീനര്‍., ഉഷ ടി വി, കണ്‍വീനര്‍., പുരുഷത്തമന്‍ ടി വി, കണ്‍വീനര്‍., . നിഷ എം എന്‍, കണ്‍വീനര്‍., വേണുഗോപാല്‍ കെ കെ, കണ്‍വീനര്‍., സരീഷ് പി. ശങ്കര്‍, ഡെപ്യൂട്ടി കണ്‍വീനര്‍., നന്ദകുമാര്‍ കെ എ, ഡെപ്യൂട്ടി കണ്‍വീനര്‍., ഷിബുറാം കെ ഡി., ഡെപ്യൂട്ടി കണ്‍വീനര്‍., ദീപു കെ ജെ , ഡെപ്യൂട്ടി കണ്‍വീനര്‍., ഭദ്രസനന്‍ കെ , ഡെപ്യൂട്ടി കണ്‍വീനര്‍., ശശിധരന്‍ വി കെ, ഡെപ്യൂട്ടി കണ്‍വീനര്‍., രഘവന്‍ നായര്‍ കെ, അസിസ്റ്റന്റ് കണ്‍വീനര്‍., ശ്രീലത എസ്, അസിസ്റ്റന്റ് കണ്‍വീനര്‍., മീര കെ ജെ, അസിസ്റ്റന്റ് കണ്‍വീനര്‍., ശ്രീകല എം കെ, അസിസ്റ്റന്റ് കണ്‍വീനര്‍., വിശ്വനാഥന്‍ പി ആര്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍.

Related Articles

Back to top button