KeralaLatestThiruvananthapuram

ദിവംഗതയായി

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (റൂറൽ) പരിധിയിൽ ആനന്ദപുരം യൂണിറ്റിൽ ആനന്ദം വീട്ടിൽ മണിയമ്മ(71) വാർദ്ധക്യ സഹജമായ അസുഖം മൂലം നിര്യാതയായി. ഭർത്താവ് ജി സോമ ശേഖരൻ നായർ. മക്കൾ ശാലിനി സോമൻ ,തനിമഹിമ.
മരുമക്കൾ. അരുൺ പ്രസാദ് വി ടി, ജ്യോതി നാഥ് കെ പി.
ചെറുമക്കൾ. ബ്രഹ്മചാരിണി ജെ ജനസ്തുതി, ബ്രഹ്മചാരിണി കീർത്തനപ്രസാദ്.
സഹോദരങ്ങൾ. രമണി കെ വി, വിക്രമൻ നായർ കെ വി, വത്സലകുമാരി കെ വി, സന്തോഷ് ബാബു കെ വി, താരാ ബാബു കെ വി. കൊട്ടാരക്കര കുറ്റിക്കുന്നിൽ കുടുംബാംഗമാണ്. പ്രാർത്ഥനാ ചടങ്ങുകൾ ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്വവസതിയിൽ നടക്കുന്നു

Related Articles

Back to top button