IndiaLatest

ഒ​രു കോ​ള​ജി​ലെ 60 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കോ​വി​ഡ്

“Manju”

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ല്‍ ഒ​രു കോ​ള​ജി​ലെ 60 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കൂ​ട്ട​ത്തോ​ടെ കോ​വി​ഡ് പോസിറ്റിവ് സ്ഥി​രീ​ക​രി​ച്ചു. ശ്രീ ​ചൈ​ത​ന്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണ് സം​ഭ​വം. ഇതേ തുടര്‍ന്ന് കോ​വി​ഡ് ബാ​ധി​ത​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ ഹോ​സ്റ്റ​ലു​ക​ളി​ല്‍ ക്വാറന്‍ന്റൈനിലേക്ക് മാറ്റി. കോ​വി​ഡ് ബാ​ധി​ച്ച​വ​രി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് റിപ്പോര്‍ട്ട് .ഈ ​മാ​സം ആ​ദ്യ​മാ​ണ് കോ​ള​ജി​ല്‍ ക്ലാ​സു​ക​ള്‍ ആരംഭിച്ചത് .

Related Articles

Back to top button