InternationalLatest

വ്യോമാഭ്യാസ പ്രകടനങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങി റെഡ് ആരോസ്

“Manju”

ദുബായ് : ലോകപ്രശസ്ത വ്യോമാഭ്യാസ പ്രദര്‍ശന സംഘമായ റെഡ് ആരോസ് എക്സ്പോ 2020 ദുബായ് വേദിയില്‍ വ്യോമാഭ്യാസ പ്രകടനങ്ങള്‍ അവതരിപ്പിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. യു കെ റോയല്‍ എയര്‍ഫോഴ്‌സിന്റെ വ്യോമാഭ്യാസ വിഭാഗമായ റെഡ് ആരോസ് ലോകത്തെ തന്നെ ഏറ്റവും മികച്ച വ്യോമാഭ്യാസ പ്രദര്‍ശന സംഘമാണ്.

ലോക എക്സ്പോയുടെ ആദ്യ ആഴ്ച്ചയില്‍ റെഡ് ആരോസ് 20 മിനിറ്റ് നീണ്ടുനില്‍ക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങള്‍, എക്സ്പോ വേദിയ്ക്ക് മുകളിലൂടെ പറക്കല്‍ എന്നിവ അവതരിപ്പിക്കുന്നതാണ്. 2021 ഒക്ടോബര്‍ 8-ന് വൈകീട്ട് 4 മണിക്കാണ് റെഡ് ആരോസ് എക്സ്പോ വേദിയില്‍ പ്രകടനങ്ങള്‍ അവതരിപ്പിക്കുന്നത്.

Related Articles

Check Also
Close
Back to top button