KeralaLatest

ഒക്ടോബര്‍ 25ന് തിയേറ്ററുകള്‍ തുറക്കും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് ഇളവുകള്‍ നല്‍കാന്‍ തീരുമാനം. തിയേറ്ററുകള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള ഇളവുകളാണ് അനുവദിച്ചത്. ഈ മാസം 25 മുതല്‍ തിയേറ്ററുകളില്‍ സിനിമാ പ്രദര്‍ശനം ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അമ്പത് ശതമാനം സീറ്റുകളില്‍ മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. തിയേറ്ററില്‍ എസി പ്രവര്‍ത്തിപ്പിക്കും. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും തിയേറ്ററുകളില്‍ പ്രവേശനം അനുവദിക്കുക.

Related Articles

Back to top button