InternationalLatest

എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണു

“Manju”

അബുദബിയില്‍ എയര്‍ആംബുലന്‍സ് തകര്‍ന്ന് വീണ് നാലുപേര്‍ മരിച്ചു. രണ്ട് പൈലറ്റുമാരും രണ്ട് മെഡിക്കല്‍ ടീമംഗങ്ങളുമാണ് മരിച്ചത്. യു.എ.ഇ സ്വദേശികളായ ഖമീസ് സഈദ് അല്‍ ഹോലി, ലെഫ്റ്റനന്റ് നാസ്സര്‍ മുഹമ്മദ് അല്‍ റാശിദി എന്നിവരാണ് മരിച്ച പൈലറ്റുമാര്‍, ഡോ .ശാഹിദ് ഗുലാം, ജോയല്‍ മിന്റോ എന്നിവരാണ് മരിച്ച മെഡിക്കല്‍ ടീമംഗങ്ങള്‍. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല.

Related Articles

Back to top button