InternationalLatest

ടീമിനെ ഇനി നബി നയിക്കും

“Manju”

സൂ​പ്പ​ര്‍12​ ​ലേ​ക്ക് ​നേ​രി​ട്ട് ​യോ​ഗ്യ​ത​ ​നേ​ടി​യി​ട്ടു​ള്ള​ ​അ​ഫാ​ഗാ​ന്‍​ ​ഇ​ന്ത്യ,​ ​പാ​കി​സ്ഥാ​ന്‍​ ,​ ​ന്യൂ​സി​ല​ന്‍​ഡ് ​എ​ന്നീ​ ​ടീ​മു​ക​ള്‍​ ​കൂ​ടി​ ​ഉ​ള്‍​പ്പെ​ട്ട​ ​ഗ്രൂ​പ്പ് ​ര​ണ്ടി​ലാ​ണ്.​ ​യോ​ഗ്യ​താ​ ​മ​ത്സ​രം​ ​ക​ളിച്ചെ​ത്തു​ന്ന​ ​ര​ണ്ട് ​ടീ​മു​ക​ള്‍​ ​കൂ​ടി​ ​ഗ്രൂ​പ്പി​ല്‍​ ​ഉ​ണ്ടാ​കും.​ ​നേ​ര​ത്തേ​ ​ലോ​ക​ക​പ്പ് ​ടീം​ ​സെ​ല​ക്ഷ​നി​ല്‍​ ​അ​തൃ​പ്തി​ ​പ്ര​ക​ടി​പ്പി​ച്ച്‌ ​സൂ​പ്പ​ര്‍​ ​സ്‌​പി​ന്ന​ര്‍​ ​റ​ഷീ​ദ് ​ഖാ​ന്‍​ ​ടീ​മി​ന്റെ​ ​ക്യാ​പ്ട​ന്‍​ ​സ്ഥാ​നം​ ​രാ​ജി​വ​ച്ചി​രു​ന്നു.​ ​ഇ​തി​നെ​ ​തു​ട​ര്‍​ന്നാ​ണ് ​നേ​ര​ത്തേ​ ​ടീ​മി​നെ​ ​ന​യി​ച്ചി​ട്ടു​ള്ള​ ​ന​ബി​യ്ക്ക് ​വീ​ണ്ടും​ ​ക്യാ​പ്ട​ന്റെ​ ​ചു​മ​ത​ല​ ​ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.​ ​റ​ഷീ​ദും ​ടീ​മി​ല്‍ ഉണ്ട്.

Related Articles

Back to top button