IndiaLatest

എ പി അബ്ദുള്ളക്കുട്ടി സാകേതിലെ ശാന്തിഗിരി ആശ്രമം സന്ദർശിച്ചു

“Manju”

ന്യൂ ഡല്‍ഹി : ബി. ജെ. പി. വൈസ് പ്രസിഡന്‍റ് എ പി അബ്ദുളളക്കുട്ടി സകേതിലുളള ശാന്തിഗിരി ആശ്രമത്തില്‍ സന്ദര്‍ശനം നടത്തി. ആശ്രമത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ആശ്രമം ബ്രാഞ്ച് ഇന്‍ചാര്‍ജ് സ്വാമി സായൂജ്യനാഥ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. കിരണ്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.

Related Articles

Back to top button