InternationalLatest

കസ്​റ്റംസ്​ കരാറുകളില്‍ ഒപ്പുവെച്ചു

“Manju”

മ​നാ​മ: മെ​ച്ച​പ്പെ​ട്ട ക​സ്​​റ്റം​സ്​ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി 15 ക​രാ​റു​ക​ളി​ലൊ​പ്പു​വെ​ച്ച​താ​യി ബ​ഹ്​​റൈ​ന്‍ ക​സ്​​റ്റം​സ്​ വി​ഭാ​ഗം മേ​ധാ​വി ശൈ​ഖ്​ അ​ഹ്​​മ​ദ്​ ബി​ന്‍ ഹ​മ​ദ്​ ആ​ല്‍ ഖ​ലീ​ഫ വ്യ​ക്​​ത​മാ​ക്കി. അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​വും മാ​ന​ദ​ണ്ഡ​വും ഉ​റ​പ്പാ​ക്കാ​നും ക​സ്​​റ്റം​സ്​ ഇ​ട​പാ​ടു​ക​ള്‍ സു​താ​ര്യ​മാ​ക്കു​ന്ന​തി​നും ഇ​ത്​ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​സ്​​റ്റം​സ്​ സേ​വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​മാ​യാ​ണ്​ ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ചി​ട്ടു​ള്ള​ത്. നാ​ഷ​ന​ല്‍ കാ​ള്‍​ സെന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച്‌​ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ രം​ഗ​ത്ത്​ മി​ക​വു​ പു​ല​ര്‍​ത്താ​ന്‍ ക​ഴി​ഞ്ഞ കാ​ല​യ​ള​വി​ല്‍ സാ​ധി​ച്ച​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Related Articles

Back to top button