InternationalLatest

ലുലുവില്‍ ആഘോഷം

“Manju”

മ​നാ​മ: ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ലെ സൗ​ഹൃ​ദ​ബ​ന്ധ​ത്തിന്‍റെ 50ാം വാ​ര്‍​ഷി​കാ​ഘോ​ഷം ലു​ലു ഹൈ​പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ തു​ട​ങ്ങി. ദാ​ന മാ​ളി​ല്‍ ബു​ധ​നാ​ഴ്​​ച ന​ട​ന്ന വ​ര്‍​ണാ​ഭ​മാ​യ ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ പീ​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. വ്യ​വ​സാ​യ, വാ​ണി​ജ്യ, വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യ​ത്തി​ലെ ക​മേ​ഴ്​​സ്യ​ല്‍ ര​ജി​സ്​​ട്രേ​ഷ​ന്‍ & ക​മ്പ​നീ​സ്​ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി നി​ബ്രാ​സ്​ മു​ഹ​മ്മ​ദ്​ താ​ലി​ബ്, ലു​ലു ഗ്രൂ​പ്​ ഡ​യ​റ​ക്​​ട​ര്‍ ജു​സെ​ര്‍ രൂ​പ​വാ​ല, എ​ക്​​സ്​​പോ​ര്‍​ട്ട്​ ബ​ഹ്​​റൈ​ന്‍ ആ​ക്​​ടി​ങ്​ സി.​ഇ.​ഒ സ​ഫ ശ​രീ​ഫ്​ അ​ല്‍ ഖാ​ലി​ഖ്, വ്യ​വ​സാ​യ​പ്ര​മു​ഖ​ര്‍, വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ലു​ള്ള ശ​ക്​​ത​മാ​യ വ്യാ​പാ​ര​ബ​ന്ധ​ത്തിന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്​ ലു​ലു ഗ്രൂ​പ്​ എ​ന്ന്​ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ പീ​യു​ഷ്​ ശ്രീ​വാ​സ്​​ത​വ പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പൈ​തൃ​കം ആ​ഘോ​ഷി​ക്കു​ന്ന​തി​ല്‍ ലു​ലു എ​ന്നും മു​ന്നി​ലാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ര​ണ്ട്​ രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ സമ്പ​ന്ന​മാ​യ വ്യാ​പാ​ര, വാ​ണി​ജ്യ​ബ​ന്ധ​മാ​ണ്​ നി​ല​നി​ല്‍​ക്കു​ന്ന​തെ​ന്ന്​ നി​ബ്രാ​സ്​ മു​ഹ​മ്മ​ദ്​ താ​ലി​ബ് പ​റ​ഞ്ഞു. നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം ഇ​ന്ത്യ​യെ ബ​ഹ്​​റൈന്‍റെ പ്ര​ധാ​ന​പ്പെ​ട്ട വ്യാ​പാ​ര​പ​ങ്കാ​ളി​യാ​ക്കി മാ​റ്റി​യെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related Articles

Back to top button