KeralaLatest

മ​ന്ത്രി അ​ധ്യാ​പ​ക​നാ​യി

“Manju”

മ​ന്ത്രി അ​ധ്യാ​പ​ക​നാ​യി; അ​ടി​പൊ​ളി​യെ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ | Minister  K. Krishnan kutty became a teacher | Madhyamam
പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി: സ്കൂ​ള്‍ കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ മ​ന്ത്രി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മു​ന്നി​ല്‍ അ​ല്‍​പ​നേ​രം അ​ധ്യാ​പ​ക​നാ​യി.
ചെ​റു​പ്പ​ത്തി​ലേ പ​ല​വി​ധ മൊ​ബൈ​ല്‍ ഗെ​യി​മു​ക​ളി​ല്‍ കു​ടു​ങ്ങ​രു​തെ​ന്നും പ​ഠി​ച്ചു​വ​ള​ര്‍​ന്ന് വ​ലു​താ​യി നി​ങ്ങ​ളു​ടെ പേ​രി​ല്‍ നാ​ടും നാ​ട്ടു​കാ​രും അ​റി​യ​പ്പെ​ടു​ന്ന​വ​രാ​ക​ണ​മെ​ന്നും മ​ന്ത്രി വി​ദ്യാ​ര്‍​ഥി​ക​ളെ ഓ​ര്‍​മി​പ്പി​ച്ചു. പി.​പി. സു​മോ​ദ് എം.​എ​ല്‍.​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് രാ​ധ മു​ര​ളി, മു​ന്‍ എം.​എ​ല്‍.​എ എ.​വി. ഗോ​പി​നാ​ഥ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Related Articles

Back to top button