Thrissur

ടെൻഡർ ക്ഷണിച്ചു

“Manju”

ബിന്ദുലാൽ തൃശൂർ

ഐ സി ഡി എസ് 2020-21 സാമ്പത്തിക വർഷത്തിലെ പ്രൊജക്ടിലേക്ക് വാഹനം വാടകയ്ക്കെടുത്ത് ഉപയോഗിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ശിശു വികസന പദ്ധതി ഓഫീസുകളായ മതിലകം, പഴയന്നൂർ, മാള, അന്തിക്കാട് എന്നിവിടങ്ങളിലേക്കാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ഫോൺ – 0480-2851319 (മതിലകം), ഫോൺ – 04884-250527 (പഴയന്നൂർ), ഫോൺ – 0480-2893269 (മാള), 0487-2638800 (അന്തിക്കാട്).

Related Articles

Back to top button