InternationalLatest

വാക്‌സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു

“Manju”

ദോഹ ∙ കോവിഡ് വാക്സിനേഷന്‍ ലക്ഷ്യം കൈവരിക്കുകയും വ്യാപനം കുറയുകയും ചെയ്തതോടെ രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രമായ ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 16 ലക്ഷം ഡോസ് വാക്‌സീന്‍ വിതരണം ചെയ്‌തു . ബിസിനസ്, വ്യവസായ മേഖലയിലുള്ളവര്‍ക്കായി കഴിഞ്ഞ ഏപ്രിലില്‍ മിസൈമീറില്‍ തുറന്ന വാക്സിനേഷന്‍ കേന്ദ്രം ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍, ഖത്തര്‍ ചാരിറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവയോടെ പങ്കാളിത്തത്തോടെയാണ് സജീവമായിരുന്നത് .

Related Articles

Back to top button