IndiaLatest

ബി.ടെക്, എം.ടെക് സ്പോട്ട് അഡ്മിഷൻ

“Manju”

ബി.ടെക്, എം.ടെക് ഈവനിങ് കോഴ്സ് സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം :പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്‌നോളജി ഫോർ വിമൻ, 2023-24 അധ്യയന വർഷത്തിൽ ബി. ടെക്, എം. ടെക് കോഴ്‌സിലെ ഒഴിവുള്ള വിവിധ ബ്രാഞ്ചുകളിലേക്ക്‌ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. അസൽ രേഖകളുമായി കോളജിൽ സെപ്റ്റംബർ 5 ന് രാവിലെ 10 ന് നേരിട്ട് ഹാജരാകണം. ഫോൺ : 0471 – 2343395, 9895983656, 9995595456, 9497000337.

Related Articles

Back to top button