തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂര്‍ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസര്‍ഗോഡ് 284 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,484 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,155 പേര് രോഗമുക്തി നേടി.
Related Articles
റെസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പിനുള്ള സര്‍ക്കുലര്‍ ഉടന്‍ പുറത്തിറങ്ങും
June 10, 2023 9:57 AM
Check Also
Close
-
ബസ്സില്‍ മാസ്ക് ധരിക്കാന്‍ യാത്രക്കാരനോട് ആവശ്യപ്പെട്ട കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദ്ദനംSeptember 26, 2020 9:32 AM