KeralaLatestThiruvananthapuram

ബസ്സില്‍ മാസ്ക് ധരിക്കാന്‍ യാത്രക്കാരനോട് ആവശ്യപ്പെട്ട കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം

“Manju”

സിന്ധുമോള്‍ ആര്‍​
​മുംബൈ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബസ്സില്‍ മാസ്ക് ധരിക്കാന്‍ യാത്രക്കാരനോട് ആവശ്യപ്പെട്ട കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം.അന്ധേരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ബസിലേക്ക് കയറിയപ്പോള്‍ മാസ്കില്ലാത്തതിനാല്‍ യാത്രക്കാരനോട് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ തനിക്ക് കോവിഡ് ഇല്ലെന്നായിരുന്നു വിശദീകരണം. തുടര്‍ന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ മര്‍ദ്ദിക്കുകയായിരുന്നെന്ന് കണ്ടക്ടര്‍ സായ്‌നാഥ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button