KeralaLatest

വിവാഹിതരായി

“Manju”

ശാന്തിഗിരി : ഗുജറാത്ത് വഡോദര ധർമരാജ് നഗർ B-5 ൽ ശശികുമാർ പി.എന്നിന്റെയും സാവിത്രി എസ് നായരുടെയും മകൻ സുജിത്ത്കുമാർ നായരും തിരുവനന്തപുരം പോത്തൻകോട് ജ്യോതിപുരം മംഗളത്തിൽ ശിവരാമൻ.റ്റിയുടേയും (അസിസ്റ്റന്റ് ജനറൽ മാനേജർ (അഡ്വർടൈസ്മെന്റ്), കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റ്, ശാന്തിഗിരി ആശ്രമം ) ശ്രീലത.പി.ബി.യുടെയും മകൾ മഹിമ.എസും ഒക്ടോബർ 19 ന് ശാന്തിഗിരി ആശ്രമത്തിൽ വെച്ച് വിവാഹിതരായി.

Related Articles

Back to top button