IndiaLatest

ദിവംഗതനായി

“Manju”

തിരുവനന്തപുരം :  ആശ്രമം  ആത്മ ബന്ധുവും  അഡ്വൈസറി കമ്മിറ്റിയില്‍ അഡ്വൈസര്‍ (ആര്‍ട്സ് &കള്‍ച്ചര്‍)  രേഖ മധുപാലിന്റെ സഹോദരൻ അനിൽകുമാർ  പി ദിവംഗതനായി. 65 വയസായിരുന്നു.  ചില ശാരീരിക അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ  ഇന്ന്  വെളുപ്പിന് നാല് മണിക്ക് ആയിരുന്നു ദേഹവിയോഗം. മരണാനന്തര ചടങ്ങുകള്‍ നാളെ ( 21-10-2021) രാവിലെ 11 മണിക്ക്   കരുനാഗപ്പള്ളി  പട സൗത്തിലെ പത്മവിലാസം വീട്ടുവളപ്പില്‍ നടക്കും.

 

Related Articles

Back to top button