IndiaLatest

കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം

“Manju”

ഡല്‍ഹി: കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ബിഐഎസ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെല്‍മെറ്റ് കുട്ടികള്‍ക്കും നിര്‍ബന്ധം. ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുമായുള്ള യാത്രയില്‍ വേഗത 40 കിമീയില്‍ കൂടരുതെന്നും നിര്‍ദേശം.

Related Articles

Back to top button