IndiaLatest

പടക്കശാലയില്‍ പൊട്ടിത്തെറി; അഞ്ചു മരണം

“Manju”

ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്കശാലയില്‍ തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചു പേര്‍ മരിച്ചതായി റിപ്പോർട്ട്. കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കശാലയിലാണ് അപകടം നടന്നത്. നിരവധി പേര്‍ക്ക് ഗുരതരമായി പരിക്കേറ്റിട്ടുണ്ട്.

Related Articles

Back to top button