AlappuzhaKeralaLatest

അഞ്ചടിപ്പാടത്തെ കൊയ്ത്തുത്സവം

“Manju”

ചേർത്തല : ശാന്തിഗിരി ആശ്രമം ചന്ദിരൂർ ബ്രാഞ്ചിലെ അഞ്ചടിപ്പാടത്തെ കൊയ്ത്തുത്സവം നവംബർ 4 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് കൊയ്ത്തുൽസവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. എം.എൽ.എ ദലീമ ജോജോ അദ്ധ്യക്ഷത വഹിക്കും.

Related Articles

Check Also
Close
Back to top button