KeralaLatest

നിര്യാതയായി

“Manju”

കരുനാഗപ്പള്ളി : ഓച്ചിറ വലിയകുളങ്ങര ഗുരുതീർത്ഥത്തിൽ സുജ എസ് (52) ദിവംഗതയായി. കരുനാഗപ്പള്ളി എസ്.ബി.എം. ഹോസ്പിറ്റൽ സ്റ്റാഫ് നഴ്സായിരുന്നു. ഭർത്താവ്: രമണൻ (കോൺട്രാക്റ്റർ) മക്കൾ : അരേഷ്മ, അശ്വിൻ. മരുമകൻ : നിസ്സാദ് ( ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ). സംസ്ക്കാരം ഇന്ന് നടക്കും.

Related Articles

Back to top button