IndiaLatest

ശ്യാം​ ​സിം​ഹ​ ​​ലോ​ക​ ​വ്യാ​പ​ക​മാ​യി​ ​റി​ലീ​സ് ​

“Manju”

ശ്യാം​ ​സിം​ഹ​ ​റോ​യ് ഡി​സം.​ 24​ന് ​ലോ​ക​ ​വ്യാ​പ​ക​മാ​യി​ ​റി​ലീ​സ് ​ചെ​യ്യും.​​ ​നാ​നി​ ​നാ​യ​ക​നാ​കു​ന്ന ചിത്രം ​മ​ല​യാ​ളം,​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ക​ന്ന​ഡ​ ​എ​ന്നീ നാ​ല് ​ഭാ​ഷ​ക​ളി​ലാ​യി​ റിലീസ് ചെയ്യും. ​ ചിത്രത്തില്‍ ​നാ​നി​ ​ഇ​ര​ട്ട​ ​വേ​ഷ​ങ്ങ​ളി​ല്‍​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു.​ ​ ചി​ത്ര​ത്തി​ല്‍​ ​സാ​യി​ ​പ​ല്ല​വി​യും​ ​കൃ​തി​ഷെ​ട്ടി​യും​ ​മ​ഡോ​ണ​ ​സെ​ബാ​സ്റ്റ്യ​നു​മാ​ണ് ​നാ​യി​ക​മാ​ര്‍.രാ​ഹു​ല്‍​ ​ര​വീ​ന്ദ്ര​ന്‍,​ ​മു​ര​ളി​ ​ശ​ര്‍​മ്മ,​ ​അ​ഭി​ന​വ് ​ഗോ​മ​തം,​ ​ജി​ഷു​ ​സെ​ന്‍​ ​ഗു​പ്ത,​ ​ലീ​ലാ​ ​സാം​സ​ണ്‍,​ ​മ​നീ​ഷ് ​വാ​ദ്യ,​ ​ബ​രു​ണ്‍​ ​ച​ന്ദ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​അ​ഭി​നേ​താ​ക്ക​ള്‍.നി​ഹാ​രി​ക​ ​എ​ന്റ​ര്‍​ടെ​യ്‌​മെ​ന്റ്സി​ന്റെ​ ​ബാ​ന​റി​ല്‍​ ​വെ​ങ്ക​ട്ട് ​ബൊ​യ്‌​ന​പ്പ​ള്ളി​ ​നി​ര്‍​മ്മി​ച്ച്‌ ​രാ​ഹു​ല്‍​ ​സം​കൃ​ത​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നശ്യാം​ ​സിം​ഹ​ ​റോ യി​യു​ടെ​ ​ര​ച​ന​ ​നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ​സ​ത്യ​ദേ​വ് ​ജ​ങ്ക​യു​വാ​ണ്.​ ​

Related Articles

Back to top button