KeralaLatest

ഉറക്കം വരാന്‍ സഹായിക്കുന്ന ചില എളുപ്പവഴികള്‍

“Manju”

പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ അത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ ബാധിക്കും.
☛ കിടക്കുന്നതിന് മുന്‍പ് കുറച്ച്‌ പഞ്ചസാരയും ഉപ്പും കലര്‍ത്തി അല്‍പ്പം വെള്ളം കുടിക്കുക. ഇത് സമ്മര്‍ദ്ദം കുറച്ച്‌ വേഗം ഉറക്കം കിട്ടാന്‍ സഹായിക്കുന്നു.
☛ കിടക്കുന്നതിന് മുന്‍പ് പുസ്തകങ്ങള്‍ വായിക്കുക, പാട്ടുകള്‍ കേള്‍ക്കുക.
☛ രാത്രി കിടക്കുന്നതിന് മുന്‍പ് അധികം വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. ഇടയ്ക്കിടെയുള്ള മൂത്രശങ്ക ഉറക്കം കളയും.
☛ പകല്‍ സമയത്ത് മാത്രം വെള്ളം നന്നായി കുടിക്കുക. പകല്‍ സമയത്ത് ചെയ്യുന്ന വ്യായാമം രാത്രി ഉറക്കം സുഖകരമാക്കും
☛ കിടക്കുന്നതിന് മുന്‍പ് ഇളം ചൂടുവെള്ളത്തില്‍ കുളിക്കുക. ഇത് ഉറക്കം ലഭിക്കാന്‍ സഹായിക്കും.

Related Articles

Back to top button