InternationalLatest

ജു​ബൈ​ലി​ന്​ യു​നെ​സ്​​കോ പു​ര​സ്​​കാ​രം​

“Manju”

ജു​ബൈ​ല്‍: യു​നെ​സ്‌​കോ അ​ന്താ​രാ​ഷ്​​ട്ര അ​വാ​ര്‍​ഡ്​ ജു​ബൈ​ല്‍ വ്യ​വ​സാ​യി​ക​ന​ഗ​രത്തിന്. ലേ​ണി​ങ്​ സി​റ്റി​ക​ള്‍​ക്കാ​യു​ള്ള യു​നെ​സ്‌​കോ ഗ്ലോ​ബ​ല്‍ നെ​റ്റ്‌​വ​ര്‍​ക്കാ​ണ്​ അ​വാ​ര്‍​ഡ്​ പ്ര​ഖ്യാ​പി​ച്ച​ത്. ജു​ബൈ​ല്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ സി​റ്റി ഫോ​ര്‍ ലേ​ണി​ങ്​ പ്ര​തി​നി​ധി​യും ജു​ബൈ​ല്‍ റോ​യ​ല്‍ ക​മീ​ഷ​ന്‍ സി.​ഇ.​ഒ​യു​മാ​യ ഡോ. ​അ​ഹ​മ്മ​ദ് ബി​ന്‍ സൈ​ദ്​ ആ​ലു ഹു​സൈ​ന്‍ അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി.

ജു​ബൈ​ല്‍ വ്യ​വ​സാ​യി​ക​ന​ഗ​രം പ്ര​തി​നി​ധാ​നം​ ചെ​യ്യു​ന്ന സൗ​ദി അ​റേ​ബ്യ എ​ന്ന മാ​തൃ​രാ​ജ്യ​ത്തിന്റെ പേ​രി​ല്‍ ഈ ​ആ​ഗോ​ള ഫോ​റ​ത്തി​ല്‍ നി​ല്‍​ക്കാ​ന്‍ ക​ഴി​യു​ന്ന​ത് ത​നി​ക്ക് വ​ലി​യ ബ​ഹു​മാ​ന​വും സ​ന്തോ​ഷ​വും ന​ല്‍​കു​ന്നു​വെ​ന്ന് ജു​ബൈ​ല്‍ റോ​യ​ല്‍ ക​മീ​ഷ​ന്‍ സി.​ഇ.​ഒ പ​റ​ഞ്ഞു.

Related Articles

Back to top button