KeralaLatestMalappuramThiruvananthapuram

യു ജി സി നെറ്റ് പരീക്ഷ 24 ലേക്കു മാറ്റി

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: 16 മുതല്‍ നടത്താനിരുന്ന യു.ജി.സി നെറ്റ് പരീക്ഷ മാറ്റിവച്ചതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. 24 മുതലാകും പരീക്ഷകള്‍. 16 മുതല്‍ 23 പരീക്ഷകള്‍ നടത്താനായിരുന്നു ആദ്യ തീരുമാനം. ഐ.സി.എ.ആര്‍ പരീക്ഷ ഇതേ ദിവസങ്ങളില്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റുന്നതെന്ന് എന്‍.ടി.എ അറിയിച്ചു. പരീക്ഷാ ടൈംടേബിളും അഡ്മിറ്റ് കാര്‍ഡും ugcnet.nta.nic.inല്‍ വൈകാതെ ലഭ്യമാകും.

Related Articles

Back to top button