IndiaLatest

രാ​ജ്യ​ത്ത് 10,853 പേര്‍ക്ക് കൂടി കോവിഡ്

“Manju”

ന്യൂ​ഡ​ല്‍​ഹി:രാ​ജ്യ​ത്ത് 10,853 പു​തി​യ കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 526 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ ഔ​ദ്യോ​ഗി​ക​മാ​യി രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട ആ​കെ മ​ര​ണം 4,60,791 ആ​യി ഉ​യ​ര്‍​ന്നു.

നി​ല​വി​ല്‍ 1,44,845 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ 260 ദി​വ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ഴ്ന്ന ക​ണ​ക്കാ​ണി​ത്. പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ള്‍ തു​ട​ര്‍​ച്ച​യാ​യ 30 ദി​വ​സ​ങ്ങ​ളാ​യി 20,000 ല്‍ ​താ​ഴെ​യാ​ണ്. 135 ദി​വ​സ​മാ​യി 50,000 ല്‍ ​താ​ഴെ​യാ​ണ് പു​തി​യ കേ​സു​ക​ള്‍. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 12,432 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

Related Articles

Back to top button