InternationalLatest

ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​ക്ക് ഉ​ജ്വ​ല തു​ട​ക്കം

“Manju”

കൊ​ല്ലം: ആ​ഫ്രി​ക്ക​ന്‍ മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സ്വ​രം (സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ഫോ​ര്‍ ആ​ഫ്രി​ക്ക​ന്‍ മ​ല​യാ​ളീ​സ്) ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​ക്ക് ഉ​ജ്വ​ല തു​ട​ക്കം.മേ​വ​റം ഗ്രാ​ന്‍​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ് മ​ണ്ണ​ടി​ക്കു അം​ഗ​ത്വം ന​ല്‍​കി​കൊ​ണ്ട് അം​ഗ​ത്വ വി​ത​ര​ണ​ത്തി​നും തു​ട​ക്കം കു​റി​ച്ചു.കൂ​ട്ടാ​യ്മ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ടു​ത്തി​ടെ താ​ന്‍​സാ​നി​യ​യി​ല്‍ വ​ച്ച്‌ മ​രി​ച്ച ഉ​മ​യ​ന​ല്ലൂ​ര്‍ സ്വ​ദേ​ശി ഷി​ജു​വി​ന്‍റെ കു​ടും​ബ​ത്തി​ന് 20 ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​ധ​നം ഇ​ര​വി​പു​രം എം​എ​ല്‍​എ എം. ​നൗ​ഷാ​ദ് കൈ​മാ​റി.

Related Articles

Back to top button