InternationalLatest

പാകിസ്ഥാനില്‍ വിവേചനം തുടരുന്നു

“Manju”

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എതിരായ വിവേചനം തുടരുന്നു. ക്ഷേത്ര നിര്‍മ്മാണം അനുവദിക്കരുതെന്ന് കാണിച്ച്‌ അഭിഭാഷകനായ ജാവേദ് ഇക്ബാല്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇയാളുടെ വാദഗതികള്‍ കോടതി അംഗീകരിച്ചതോടെ ക്ഷേത്ര നിര്‍മ്മാണം നഗര വികസന സമിതി തടയുകയായിരുന്നു.
അതേസമയം പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളും രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ മാസം സിന്ധിലെ കോത്രിയില്‍ ഹിന്ദു ക്ഷേത്രം അക്രമികള്‍ തകര്‍ത്തിരുന്നു. വിഗ്രഹങ്ങള്‍ തകര്‍ത്ത അക്രമികള്‍ പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്ന് കളയുകയായിരുന്നു.

Related Articles

Back to top button