InternationalLatest

കരിമരുന്നുമായി വിദേശത്തേക്ക്; മലയാളി പിടിയില്‍

“Manju”

നെടുമ്ബാശേരി: നാട്ടില്‍ ദീപാവലിയാഘോഷം കഴിഞ്ഞ് മിച്ചം വന്ന പടക്കങ്ങളുമായി വിദേശത്തേക്കു പോകാനെത്തിയ യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയിലായി.
ഇന്നലെ ഷാര്‍ജയിലേക്കു പോകാനെത്തിയ തൃശൂര്‍ ചാവക്കാട് സ്വദേശി അര്‍ഷാദ് (48) ആണു പിടിയിലായത്. കരിമരുന്നു സാധനങ്ങള്‍ ബന്ധുക്കളിലാരോ അറിയാതെ ബാഗില്‍ എടുത്തു വച്ചതാണെന്നു പറയുന്നു.

Related Articles

Back to top button