IndiaLatest

സര്‍ക്കാര്‍ കോളജ്​ ഹോസ്​റ്റലുകള്‍ക്ക് ഇനി മാനദണ്ഡം കുടുംബവരുമാനം

“Manju”

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ എ​ന്‍​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ലെ ഹോ​സ്​​റ്റ​ല്‍ പ്ര​വേ​ശ​ന​ത്തി​ന് മു​ന്‍​ഗ​ണ​ന ല​ഭി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​യു​ടെ​ കു​ടും​ബ​ത്തി​ന്റെ വാ​ര്‍​ഷി​ക വ​രു​മാ​നം കൂ​ടി മാ​ന​ദ​ണ്ഡ​മാ​ക്കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്.
പൊ​തു​വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശ​നം മെ​റി​റ്റി​ന്റെ​യും ദൂ​ര​ത്തി​ന്റെ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രു​ന്നു. ഇ​ത്​ മെ​റി​റ്റി​ന്റെ​യും കു​ടും​ബ വാ​ര്‍​ഷി​ക വ​രു​മാ​ന​ത്തി​ന്റെ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​ക്കി​യാ​ണ്​ ഉ​ത്ത​ര​വ്.
മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ത്തി​ല്‍ വ​രു​ന്ന എ​സ്.​സി/​എ​സ്.​ടി/​പി.​എ​ച്ച്‌​/​ബി.​പി.​എ​ല്‍/ ഇ​ത​ര സം​സ്​​ഥാ​ന​ക്കാ​ര്‍/​കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നോ​മി​നി വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള കു​ട്ടി​ക​ള്‍​ക്ക്​ പ​രി​ധി​യി​ല്ലാ​തെ മു​ഴു​വ​ന്‍ അ​പേ​ക്ഷ​ക​ര്‍​ക്കും സീ​റ്റ്​ അ​നു​വ​ദി​ക്കാ​നും ഉ​ത്ത​ര​വി​ല്‍ നി​ര്‍​ദേ​ശ​മു​ണ്ട്.  നേ​ര​ത്തെ ഇ​വ​ര്‍​ക്ക്​ 20 ശ​ത​മാ​നം സീ​റ്റാ​യി​രു​ന്നു നീ​ക്കി​വെ​ച്ചി​രു​ന്ന​ത്.

Related Articles

Back to top button