InternationalLatest

ഐ .​എം.​എ പു​ര​സ്​​കാ​രം ഡോ. ​നൈ​ജ​ല്‍ കു​ര്യാ​ക്കോ​സി​ന്​

“Manju”

മ​സ്​​ക​ത്ത്​: ഐ.​എം.​എ​യു​ടെ 2021 നാ​ഷ​ന​ല്‍ യു​വ ലീ​ഡ​ര്‍ അ​വാ​ര്‍​ഡി​നാ​യി​ ഡോ. ​നൈ​ജ​ല്‍ കു​ര്യാ​ക്കോ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. സ്​​തു​ത്യ​ര്‍​ഹ​മാ​യ സേ​വ​ന​വും പ്ര​വ​ര്‍​ത്ത​ന​മി​ക​വും പ​രി​ഗ​ണി​ച്ചാ​ണ്​ അ​വാ​ര്‍​ഡിന് പരിഗണിച്ചത്.
ഐ.എം.​എ നെ​ടു​മ്പാ​ശ്ശേ​രി പ്ര​വാ​സി ബ്രാ​ഞ്ച്​ പ്ര​സി​ഡ​ന്‍​റും​ സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ് യൂ​നി​വേ​ഴ്​​സി​റ്റി ഹോ​സ്​​പി​റ്റ​ലിലെ അ​ന​സ്​​തേ​ഷ്യ സ്​​പെ​ഷ​ലി​സ്​​റ്റു​മാ​ണ്.​ ന​വം​ബ​ര്‍ 14ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചു​ മ​ണി​ക്ക്​ ഡ​ല്‍​ഹി​യി​ല്‍ ഗ​വ. പ്ര​തി​നി​ധി​ക​ളും ദേ​ശീ​യ നേ​താ​ക്ക​ളും ആ​രോ​ഗ്യ​വി​ദ​ഗ്ധ​രും പങ്കെടുക്കുന്ന ച​ട​ങ്ങി​ല്‍ അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കും.

Related Articles

Back to top button