LatestThiruvananthapuram

തിരുവനന്തപുരത്ത് 13 പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

“Manju”

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തിരുവന്തപുരം നഗരത്തില്‍ നിയന്ത്രണം കടുപ്പിക്കുന്നു. ഇതേതുടര്‍ന്ന് നഗരത്തില്‍ സെമി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. കോവിഡ് വ്യാപന നിരക്ക് ആറിനും പന്ത്രണ്ടിനും ഇടയില്‍ നിലനില്‍ക്കുന്നതിനാലാണ് നഗരത്തില്‍ സെമി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.കോവിഡ് വ്യാപനം രൂക്ഷമായ ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

Related Articles

Back to top button