KeralaLatestPathanamthitta

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്നു; ജാഗ്രതാ നിര്‍ദേശം

“Manju”

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്നു. നദീ തീരങ്ങളിലും ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വെള്ളപ്പൊക്ക മേഖലകളില്‍ ജനങ്ങള്‍ ആവശ്യം വന്നാല്‍ മാറി താമസിക്കാന്‍ സജ്ജരാകണമെന്നും നിര്‍ദേശം. മലയോര മേഖലയിലെ യാത്ര ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്

Related Articles

Back to top button