KeralaLatestThrissur

ടെണ്ടർ ക്ഷണിച്ചു

“Manju”

തൃശൂർ : വിവിധയിനം നടീൽ വസ്തുക്കൾ ഉൽപാദന കേന്ദ്രങ്ങളിലേക്കും വിതരണ കേന്ദ്രങ്ങളിലേക്കും എത്തിക്കുന്നതിന് താല്പര്യമുള്ള ലോറി ഉടമകളിൽ നിന്ന് ഇ-ടെണ്ടർ ക്ഷണിച്ചു. നവംബർ 29ന് 4 മണിക്ക് മുൻപ് ടെണ്ടറുകൾ സമർപ്പിക്കണം. 2240 രൂപയാണ് നിരതദ്രവ്യം. വിലാസം : ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രിക്കൾച്ചർ ഡെവലപ്പ്മെന്റ് ആൻഡ് ഫാർമേഴ്‌സ് വെൽഫയർ പ്രിൻസിപ്പാൾ അഗ്രിക്കൾചറൽ ഓഫീസ്, തൃശൂർ 680020, ഫോൺ -0487 2333297, ഇമെയിൽ – [email protected].

ബിന്ദുലാല്‍ തൃശ്ശൂര്‍

Related Articles

Back to top button