KannurKeralaLatest

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ​ന്ദ​ര്‍​ശ​ക ഗാ​ല​റി തു​റ​ന്നു

“Manju”

മ​ട്ട​ന്നൂ​ര്‍ : കോ​വി​ഡ് വ്യാപനത്തില്‍ കുറവ് വന്നതിനെ തുടര്‍ന്ന്ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ​ന്ദ​ര്‍​ശ​ക ഗാ​ല​റി തു​റ​ന്നു.ദി​വ​സ​വും നി​ര​വ​ധി പേ​രാ​ണ് വി​മാ​ന​ത്താ​വ​ളം കാ​ണാ​നെ​ത്തു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ രാ​വി​ലെ ആ​റു മു​ത​ല്‍ രാ​ത്രി 10 വ​രെ​യാ​ണ് പ്ര​വേ​ശ​നം.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നേ​ര​ത്തെ ഗാ​ല​റി അ​ട​ച്ചി​ട്ടി​രു​ന്നു.വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് വി​മാ​ന​ങ്ങ​ള്‍ ലാ​ന്‍​ഡ് ചെ​യ്യു​ന്ന​തും ഉ​യ​രു​ന്ന​തും കാ​ണാ​ന്‍ എ​യ​ര്‍​സൈ​ഡ് ഗാ​ല​റി, ഡി​പ്പാ​ര്‍​ച്ച​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഗാ​ല​റി എ​ന്നി​വ​യാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്.
വി​മാ​ന​ങ്ങ​ള്‍ ഏ​പ്ര​ണി​ല്‍ നി​ര്‍​ത്തി​യി​ട്ട​തു കാ​ണാ​നും സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ശേ​ഷം സ​ന്ദ​ര്‍​ശ​ക ഗാ​ല​റി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഫീ​സ് ഈ​ടാ​ക്കി​യി​രു​ന്നു. എ​യ​ര്‍​സൈ​ഡ് ഗാ​ല​റി​യി​ല്‍ 100 രൂ​പ​യും ഡി​പ്പാ​ര്‍​ച്ച​ര്‍ ഗാ​ല​റി​യി​ല്‍ 50 രൂ​പ​യു​മാ​യി​രു​ന്നു പ്ര​വേ​ശ​ന​ഫീ​സ്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഫീ​സി​ല്‍ അ​മ്പത് ശ​ത​മാ​നം ഇളവ് അ​നു​വ​ദി​ച്ചി​രു​ന്നു.

Related Articles

Back to top button