InternationalLatest

വി​ദേ​ശി​ക​ളോ​ട്​ രാ​ജ്യം വി​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട്​ കു​വൈ​ത്ത്

“Manju”

കു​വൈ​ത്ത്​ സി​റ്റി: നൂ​റു വി​ദേ​ശി​ക​ളോ​ട്​ രാ​ജ്യം വി​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട്​ കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഇ​തി​ല്‍ കൂ​ടു​ത​ലും ലെബ​​നാ​ന്‍ പൗ​ര​ന്മാ​രാ​ണ്.ഇ​റാ​ന്‍, യ​മ​ന്‍, ഇ​റാ​ഖ്, പാ​കി​സ്​​​താ​ന്‍, അ​ഫ്​​ഗാ​നി​സ്​​താ​ന്‍, ബം​ഗ്ലാ​ദേ​ശ്, ഈ ​ജി​പ്​​ത്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​രാ​ണ്​ ബാ​ക്കി. ഇ​വ​രി​ല്‍ കു​ടും​ബ​സ​മേ​തം താ​മ​സി​ക്കു​ന്ന​വ​ര്‍ കു​ടും​ബ​ത്തെ​യും കൊ​ണ്ടു​പോ​ക​ണം. പൊ​തു​ജ​ന താ​ല്‍​പ​ര്യാ​ര്‍​ഥ​മാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. തി​രി​ച്ച​യ​ക്കു​ന്ന​വ​രി​ല്‍ ചി​ല​ര്‍ ​ലെ​ബ​നാ​നി​ലെ ഹി​സ്​​ബു​ല്ല പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​ണ്.ബാ​ക്കി​യു​ള്ള​വ​ര്‍ ക​ള്ള​പ്പ​ണം ഉ​ള്‍​പ്പെ​ടെ ഗു​രു​ത​ര കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രാ​ണ്. 100 പേ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യോ ജ​യി​ലി​ല​ട​ക്കു​ക​യോ ചെ​യ്​​തി​ട്ടി​ല്ല. താ​മ​സാ​നു​മ​തി പു​തു​ക്കി ന​ല്‍​കു​ന്നി​ല്ലെ​ന്നും വൈ​കാ​തെ രാ​ജ്യം വി​ട​ണ​മെ​ന്ന്​ നി​ര്‍​ദേ​ശി​ക്കു​ക​യു​മാ​ണ്​ ചെ​യ്​​ത​ത്. രാ​ജ്യം വി​ടു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ന്‍ പൊ​ലീ​സ്​ ന​ട​പ​ടി സ്വീ​ക​രി​ക്കും.

Related Articles

Back to top button