IndiaLatest

ഷാരൂഖാന്റെ കൂടെ അഭിനയിക്കാനില്ലെന്ന് നയന്‍താര

“Manju”

ഷാരൂഖാന്‍ ചിത്രത്തില്‍ നിന്ന് നയന്‍താര പിന്മാറി. രാജാ റാണി, തെറി, മെര്‍സല്‍, ബിഗില്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത അറ്റ്ലി ഹിന്ദിയില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി നിശ്ചയിച്ചിരുന്നത് നയന്‍താരയെയാണ്.
നയന്‍താരയുടെ കൈവശം നിറയെ ചിത്രങ്ങള്‍ ഉള്ളതിനാല്‍ ഷാരുഖാന്‍-അറ്റ്ലി സിനിമയില്‍ ഇനി അഭിനയിക്കാന്‍ സാധിക്കുകയില്ലന്നാണ് വിനോദ വെബ്‌സൈറ്റുകള്‍ പറയുന്നത്. നയന്‍താരയ്ക്ക് പകരം സാമന്

Related Articles

Back to top button