LatestThiruvananthapuram

നെയ്യാറ്റിന്‍കര ഇരട്ടക്കൊല; 6 പ്രതികള്‍ക്കും ജീവപര്യന്തം

“Manju”

തിരുവനന്തപുരം : നെയ്യാറ്റിന്‍കര ഇരട്ടക്കൊലപാതക കേസില്‍ 6 പ്രതികള്‍ക്കും ജീവപര്യന്തം. സെല്‍വരാജ്, ജോണ്‍ ഹൈസ്റ്റന്‍, ആരോഗ്യദാസ്, അലോഷ്യസ്, ജൂബ ബി ദാസ്, ബെര്‍ണാഡ് എന്നിവരാണ് പ്രതികള്‍.
ദുര്‍മന്ത്രവാദം ചോദ്യം ചെയ്തതിനായിരുന്നു കൊലപാതകം.

നെയ്യാറ്റിന്‍കര അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. 2012ല്‍ പൂവാര്‍ സ്വദേശികളായ ക്രിസ്തുദാസ് ആന്റണി എന്നിവരെ കൊലപ്പെടുത്തിയതാണ് കേസ്.

Related Articles

Back to top button