InternationalLatest

ജ​ര്‍​മ​നി​ക്ക് ആ​ദ്യ വ​നി​താ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി

“Manju”

ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യിക്ക് ആ​ദ്യ വ​നി​താ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി. ഗ്രീ​ന്‍ പാ​ര്‍​ട്ടി സ​ഹ​നേ​താ​വ് അ​ന്ന​ലീ​ന ബെ​യ​ര്‍​ബോ​ക്കാ​ണ് ജ​ര്‍​മ​നി​യു​ടെ ആ​ദ്യ വ​നി​ത വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യാ​കു​ന്ന​ത്. ഗ്രീ​ന്‍ പാ​ര്‍​ട്ടി​യാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.
സെ​പ്റ്റം​ബ​ര്‍ 26 ലെ ​പാ​ര്‍​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ര്‍​ക്കും ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ല്‍ ഗ്രീ​ന്‍ പാ​ര്‍​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത്രി​ക​ക്ഷി സ​ര്‍​ക്കാ​ര്‍ രൂ​പ​വ​ത്ക​രി​ക്കാ​ന്‍ ധാ​ര​ണ​യാ​യി​രു​ന്നു.

സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി, ഫ്രീ ​ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി, ഗ്രീ​ന്‍ പാ​ര്‍​ട്ടി എ​ന്നി​വ​യു​ടെ സ​ഖ്യ​ത്തി​നു ബു​ധ​നാ​ഴ്ച ത​ത്വ​ത്തി​ല്‍ ധാ​ര​ണ​യാ​യി. ത്രി​ക​ക്ഷി സ​ര്‍​ക്കാ​ര്‍ നി​ല​വി​ല്‍​വ​ന്നാ​ല്‍ ഡി​സം​ബ​ര്‍ ആ​ദ്യം അ​ന്ന​ലീ​ന മ​ന്ത്രി​യാ​കും. 40കാ​രി​യാ​യ അ​ന്ന​ലീ​ന ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ കൂ​ടി​യാ​ണ്.

Related Articles

Back to top button