IndiaLatest

ആരോഗ്യമേഖലയില്‍ 64000 കോടിരൂപ വകയിരുത്തും

“Manju”

ഡല്‍ഹി ; രാജ്യത്ത് ആരോഗ്യമേഖലയില്‍ 64000 കോടിരൂപ വകയിരുത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു.വടക്കുകിഴക്കന്‍ മേഖലയെ ആരോഗ്യരംഗത്ത് ദേശീയ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിനായി ഇനിയും താഴെതട്ടിലേക്ക് ആരോഗ്യസേവന രംഗം എത്താനുണ്ട്. അതിനുള്ള പരിശ്രമം വിവിധ സംസ്ഥാന സര്‍ക്കാറുകളുമായി ചേര്‍ന്ന് നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

മുമ്പൊരിക്കലും ആരോഗ്യം സമ്പത്താണെന്ന് പൊതുസമൂഹം ചിന്തിച്ചിരുന്നില്ല. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ആരോഗ്യത്തിനും വ്യായാമത്തിനും ലഭിച്ചിരിക്കുന്ന സ്വീകാര്യത ജനങ്ങളുടെ മനസ്സിലുണ്ടായ മാറ്റമാണെന്നും മാണ്ഡവ്യ പറഞ്ഞു.

Related Articles

Back to top button