KeralaLatest

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു

“Manju”

പീരുമേട്: ദേശീയപാത 183ല്‍ വളഞ്ഞങ്കാനം വെള്ളച്ചാട്ടത്തിന് സമീപം . വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ടോടെയാണ് സംഭവം.
വാഹനത്തിലുണ്ടായിരുന്ന സാധനങ്ങള്‍ കത്തിനശിക്കാതെ പുറത്തെടുത്തു. പീരുമേട് അഗ്​നിരക്ഷാസേന യൂനിറ്റിനെ അറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ എത്തി തീ നിയന്ത്രിച്ചെങ്കിലും പൂര്‍ണമായും കത്തിനശിച്ചു. 2017ല്‍ ഇതിനുസമീപം കാറും ജീപ്പും കത്തിനശിച്ചിരുന്നു. കയറ്റം കയറി വരുന്ന വാഹനങ്ങള്‍ അമിതമായി ചൂടാകുന്നതാണ് തീ പിടിക്കാന്‍ കാരണമെന്നാണ് നിഗമനം.

സഗ്​നിരക്ഷാസേന അസി. സ്​റ്റേഷന്‍ ഓഫിസര്‍ എ. ഷാജഹാന്‍, സീനിയര്‍ ഓഫിസര്‍ കെ.ഐ. കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്

Related Articles

Back to top button