LatestThiruvananthapuram

വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​ന്‍ നി​ര്‍​ദേ​ശം

“Manju”

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നെ​ടു​ക്കാ​ത്ത​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​ന്‍ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം നല്‍കി. ത​ദ്ദേ​ശ​ഭ​ര​ണ വ​കു​പ്പും ആ​രോ​ഗ്യ വ​കു​പ്പും സം​യു​ക്ത​മാ​യി വാ​ര്‍​ഡ് ത​ല​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി പ​ട്ടി​ക ത​യാ​റാ​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വില്‍ പറയുന്നത്. കൂടാതെ വാ​ക്‌​സി​നെ​ടു​ക്കാ​ത്ത​വ​ര്‍​ക്ക് നി​ര്‍​ബ​ന്ധ​മാ​യും വാ​ക്‌​സി​ന്‍ ന​ല്‍​ക​ണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം നല്‍കിയിട്ടുണ്ട്.

വാ​ക്‌​സി​നെ​ടു​ക്കു​ന്ന​തി​നാ​യി വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ക്യാ​മ്പെ​യി​ന്‍ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും ഓ​രോ ആ​ശാ വ​ര്‍​ക്ക​റും അ​വ​രു​ടെ പ്ര​ദേ​ശ​ത്ത് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍ ല​ഭി​ക്കാ​ത്ത​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്ക​ണം.ഇ​വ​ര്‍​ക്കാ​യി വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യ​ണം.

Related Articles

Back to top button