Latest

ഒമിക്രോണ്‍ സൗദിയിലും കണ്ടെത്തി

“Manju”

ജിദ്ദ: ഒമിക്രോണ്‍ സൗദിയിലും കണ്ടെത്തി. ഒരു വടക്കേ ആഫ്രിക്കന്‍ രാജ്യത്ത് നിന്ന് മടങ്ങിയെത്തിയ സൗദി പൗരനാണ് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ബാധിച്ചതായി കണ്ടെത്തിയതെന്ന് ബുധനാഴ്ച കാലത്ത് സൗദി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.

രോഗിയെയും രോഗിയുമായി ഇടകലര്‍ന്നവരെയും ഐസോലേഷനില്‍ പ്രവേശിപ്പിച്ചു. പുതിയ സാഹചര്യങ്ങള്‍ നേരിടാന്‍ സൗദി പൂര്‍ണ സജ്ജമാണെന്ന് ആരോഗ്യ മന്ത്രി ഇന്നലെ പ്രസ്താവിച്ചിരുന്നു.

Related Articles

Back to top button