KeralaLatestThiruvananthapuram

ക്രിസ്മസിനെ വരവേല്‍ക്കാന്‍ ശാന്തിഗിരി ഷോപ്പിംഗ് മാൾ ഒരുങ്ങി

“Manju”

പോത്തന്‍കോട് : ക്രിസ്മസിനെ വരവേൽക്കാൻ ശാന്തിഗിരി ഷോപ്പിംഗ് മാൾ ഒരുങ്ങി. ക്രിസ്മസ് കേക്കുകളുടെ വിപുലമായ ശേഖരം ഷോപ്പിംഗ് മാളിൽ എത്തിയിട്ടുണ്ട്. ശാന്തിഗിരി മധുരം ബേക്കറിയുടേതുള്‍പ്പടെ പ്രമുഖ കമ്പനികളുടെ കേക്കുകള്‍ വിലക്കുറവിൽ ലഭ്യമാണ്. ക്രിസ്മസിനോടനുബന്ധിച്ച് പുതുവസ്ത്രങ്ങള്‍, പാദരക്ഷകൾ തുടങ്ങിയവയുടെ പുതിയ സ്റ്റോക്കും ഷോപ്പിംഗ് മാളിൽ എത്തിയിട്ടുണ്ട്.

Related Articles

Back to top button