KeralaLatest

ക​ണ്ണൂ​രി​ല്‍ എം.​വി.​ജ​യ​രാ​ജ​ന്‍ സി​പി​എം സെ​ക്ര​ട്ട​റി​യാ​യി തു​ട​രും

“Manju”

ക​ണ്ണൂ​ര്‍: സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി എം.​വി.​ജ​യ​രാ​ജ​ന്‍ തു​ട​രും. ഇ​ന്ന് ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ക്കും. സി​പി​എം സ​മ്മേ​ള​ന കാ​ല​ത്തെ ആ​ദ്യ ജി​ല്ലാ സ​മ്മേ​ള​ന​മാ​ണ് ഇ​ന്ന് പൂ​ര്‍​ത്തി​യാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ട​ക​ര​യി​ല്‍ മ​ത്സ​രി​ക്കാ​ന്‍ പി.​ജ​യ​രാ​ജ​ന്‍ ഒ​ഴി​ഞ്ഞ സ്ഥാ​ന​ത്തേ​ക്ക് താ​ത്കാ​ലി​ക​മാ​യി എ​ത്തി​യ​യാ​ളാ​ണ് എം.​വി.​ജ​യ​രാ​ജ​ന്‍. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​റ്റെ​ങ്കി​ലും പി.​ജ​യ​രാ​ജ​നെ വീ​ണ്ടും ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് പാ​ര്‍​ട്ടി നി​യോ​ഗി​ച്ചി​ല്ല.

Related Articles

Back to top button