InternationalLatest

ചൈനീസ് തീരത്ത് ചരക്കു കപ്പല്‍ അപകടം ; നാല് മരണം

“Manju”

ജിനാന്‍ : കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയില്‍ ചരക്ക് കപ്പല്‍ മുങ്ങി നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍.
ഏഴ് പേരെ കാണാതായി. മൂന്ന് പേരെ രക്ഷപ്പെടുത്തിയതായിയതായാണ് വിവരം.
യാന്റായ് സിറ്റി തീരത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. അപകടസമയത്ത് 14 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Related Articles

Back to top button